video
play-sharp-fill

ഭാര്യയുമായി കറക്കം; ചോദ്യംചെയ്ത ഭര്‍ത്താവിന് യുവാവിന്റെ ക്രൂര മര്‍ദനം; ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഭാര്യയുമായി കറക്കം; ചോദ്യംചെയ്ത ഭര്‍ത്താവിന് യുവാവിന്റെ ക്രൂര മര്‍ദനം; ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

 

സ്വന്തം ലേഖിക

കുന്നംകുളം: ഭാര്യയുമായി വാഹനത്തില്‍ കറങ്ങുന്നത് കണ്ട് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ച യുവാവ് പിടിയില്‍.

കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ചെറുവത്തൂര്‍ വീട്ടില്‍ റോഹൻ സി. നെല്‍സനെയാണ് (27) കുന്നംകുളം സിഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ചൂണ്ടല്‍ പാറന്നൂരിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുമായി വാഹനത്തില്‍ കറങ്ങുന്നത് ചോദ്യം ചെയ്തതോടെ യുവതിയുടെ ഭര്‍ത്താവിന്റെ പല്ല് പ്രതി അടിച്ചുകൊഴിച്ചു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ഇടയ്ക്കാണ് നാട്ടിലെത്തിയത്.