
വീടിന്റെ പാല്കാച്ചിന് ക്ഷണിക്കാനെത്തിയവർ ചേറില്‍ തെന്നിവീണു; മൂന്നുപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
പാറശാല: റോഡിലെ ചേറില്‍ തെന്നിവീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ക്കും വാഹനത്തിന് പോകാന്‍ സ്ഥലം ഒരുക്കുന്നതിനിടെ മറ്റൊരാള്‍ക്കും പരിക്കേറ്റു.
വീടിന്റെ പാല്കാച്ചിന് ബന്ധുവിനെ ക്ഷണിക്കാനെത്തിയ പന്നിമല സ്വദേശികളായ ജയരാജ്(47) കുമാര്‍(31)എന്നിവർക്കും വാഹനത്തിന് പോകാന്‍ സൈഡ് ഒരുക്കുന്നതിനിടെ പ്രദേശവാസിയായ സൈമണു(60)മാണ് അപകടത്തിൽ പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലയില്‍ പനയംമൂല റോഡിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കൊല്ലയില്‍ പനയംമൂല റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി.
Third Eye News Live
0