
കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് റൂട്ടിൽ തിരുവാറ്റയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം
സ്വന്തം ലേഖകൻ
കോട്ടയം :ചുങ്കം മെഡിക്കൽ കോളേജ് റൂട്ടിൽ തിരുവാറ്റയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച്
വൈദ്യുതി പോസ്റ്റും മതിലും തകർത്ത് വീടിന്റെ മുറ്റത്തേക്ക് കയറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം നഷ്ടമായ വൈദ്യുതി പോസ്റ്റ് തകർത്ത് മതിലിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു.
അപകടത്തിൽ യാത്രക്കാരന് സാരമായ പരിക്ക് പറ്റി. പരിക്ക് ഗുരുതരമല്ല.
Third Eye News Live
0