ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ്  എം. എസ് സ്വാമിനാഥന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ .

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനനം. ആലപ്പുഴ മങ്കൊമ്പിലാണ് തറവാട്.

ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭ. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രഥമ ലോക ഭക്ഷ്യ പുരസ്കാരം നേടി. നിരവധി രാജ്യാന്തര പുരസ്കാരത്തിന് അർഹനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group