Spread the love

കൊച്ചി: മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്ക് ഇല്ലെന്ന് ജഡ്ജി.

video
play-sharp-fill

പ്രത്യേക ജഡ്ജി ഷിബു തോമസിന്റെതാണ് വിശദീകരണം. ഇത് തുറന്ന കോടതിയാണെന്നും ഇവിടെയാര്‍ക്കും വരമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ സാഹചര്യത്തില്‍ ആയിരുന്നു ജഡ്ജിയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ കരിവന്നൂര്‍ കേസ് കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ കോടതി മുറിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത്.