video
play-sharp-fill
വീ​ട്ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി; റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രിയിലെ നഴ്‌സ്‌ മരിച്ചു; ജീവനൊടുക്കിയതെന്ന് സൂ​ച​ന

വീ​ട്ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി; റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രിയിലെ നഴ്‌സ്‌ മരിച്ചു; ജീവനൊടുക്കിയതെന്ന് സൂ​ച​ന

സ്വന്തം ലേഖകൻ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​ഴ്‌​സ് മ​രി​ച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ഴ്‌സായ ജ​നി​മോ​ള്‍(43) ആ​ണ് മ​രി​ച്ച​ത്.

കി​ട​പ്പു​മു​റി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജ​നി​മോ​ളെ ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജീവനൊടുക്കിയതെ​ന്നാ​ണ് സൂ​ച​ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group