സ്കൂളിന് സമീപം മദ്യവും ലഹരിയും കച്ചവടം നടത്തിയ മധ്യവയസ്കൻ കോരൂത്തോട്ടിൽ പിടിയില്‍

Spread the love

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ് ഗവ.ഹൈസ്‌കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തിയയാള്‍ പിടിയില്‍.

video
play-sharp-fill

കുഴിമാവ് പാറക്കല്‍ ബേബിയാണ് (58) മുണ്ടക്കയം പൊലീസ് പിടികൂടിയത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മദ്യവും ലഹരി വസ്തുക്കളും വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ കടയില്‍ നിന്നും 50 പായ്ക്കറ്റ് ഓളം ഹാൻസും രണ്ട് കുപ്പി മദ്യവും പിടികൂടിയിട്ടുണ്ട്.