കോട്ടയം ജില്ലയിൽ നാളെ (18/09/2023) ചങ്ങനാശ്ശേരി, കുറിച്ചി, തീക്കോയി, അതിരമ്പുഴ, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1, നാളെ 18 – 9 – 23 ചങ്ങനാശ്ശേരി ഇല: സെക്ഷന്റ പരിധിയിൽ വരുന്ന മുക്കാടൻ. മോർക്കുളങ്ങര ബൈപ്പാസ് . QRS എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വര ഭാഗികമായും മതുമൂല, റിലയൻസ്, മോർ , മറ്റത്തിൽ, പാലത്ര BSNL , ആത്തക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 – മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിറപറ LT, തുരുത്തി പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (18-09-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

3, തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് NSS, കാളകൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

4, അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഗുരുമന്ദിരം, കൊട്ടാരമ്പലം, വേലംകുളം, ഷാപ്പുംപടി, പോസ്റ്റോഫീസ്, കോട്ടയംസോമിൽ, കെ.ഇ. സ്കൂൾ, കുട്ടിപ്പടി, സ്പ്രിങ്ങ്ഡയൽ, റിച്ച്മൗണ്ട്, ആവാസ്നഗർ, അമലഗിരി, കളമ്പുകാട്ട്മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 18.09.2023 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

5, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കടുവാക്കുഴി, നാലുന്നാക്കൽ ഭാഗങ്ങളിൽ 18-09-2023 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പാറപ്പാട്ടുപടി ഭാഗത്ത്‌ ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.

6, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (18.09.2023) K ഫോൺ കേബിൾ വർക്ക് നടക്കുന്നതിനാൽ മിനി ഇൻഡസ്ട്രിയൽ ഏരിയ, താഴത്തെ നടക്കൽ, മുണ്ടയ്ക്കൽ പറമ്പ് റോഡ്, നടക്കൽ അമ്പലം എന്നീ ഭാഗങ്ങളിൽ 9am മുതൽ 6pm വരെ ഭാഗീകമായും HT ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ചേലക്കുന്ന്, കാഞ്ഞിരം കവല, വടക്കുംഭാഗം, കോണിപ്പാട്, ചാലമറ്റം, ഉപ്പിടുപാറ, വാകക്കാട്, തഴക്കവയൽ, കവണാർ ലാറ്റെക്സ്, അഞ്ചുമല എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

7, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച (18/09/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

8, നാട്ടകം ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ പൂങ്കുടി, വോഡാഫോൺ ട്രാൻസ് ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.