video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (16/09/2023) കുറിച്ചി, നാട്ടകം, പള്ളം, രാമപുരം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/09/2023) കുറിച്ചി, നാട്ടകം, പള്ളം, രാമപുരം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളക്കാംതുരുത്തി-1, ഉദയാ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (16-09-2023) രാവിലെ 09.15മുതൽ വൈകുന്നേരം 05.15വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂങ്കുടി, വോഡാഫോൺ, കുന്നത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

3, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (16/09/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

4, പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16.09.2023) ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ പരുത്തുംപാറ, പാച്ചിറ, നെല്ലിക്കൽ, പുലിമല,ഐമാൻ, വില്ലേജ് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

5, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ (16.09.2023)അൽമനാർ സ്കൂൾ, മാതാക്കൽ, പേഴും കാട്, ഇളപ്പുങ്കൽ, ഈലക്കയം, കരിയിലക്കാനം, അജ്മി, കെ.കെ എന്നീ ഭാഗങ്ങളിൽ 9am മുതൽ 5pm വരെ, HT ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കളപ്പുരപ്പാറ, ദീപ്തി, മേലുകാവുമറ്റം, ചാലമറ്റം, കോണിപ്പാട്, ഉപ്പിടുപാറ എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ, വൈദ്യുതി മുടങ്ങുന്നതായിരിക്കും.

6, വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഡെലീഷ്യാ, ജറുസലേം മൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (16-09-23 ശനിയാഴ്ച ) 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

7, നാളെ 16-09-2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറാൽ ചർച്ച് , ആറ്റുവാക്കരി , പറാൽ SNDP , പാലക്കളം , കുമരങ്കേരി , പിച്ചിമറ്റം , മോനി , കൊട്ടാരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും വണ്ടിപ്പേട്ട 1 ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

8, അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടേൽ ട്രാൻസ്‌ഫോർമറിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ 16-09-2023 രാവിലെ 9-00 മണി മുതൽ വൈകുന്നേരം 5-30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

9, തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന പെരുംമ്പനച്ചി No: 1, പെരുമ്പനച്ചി: 2, മെഡിക്കൽ മിഷൻ, വില്ലേജ്, എന്നീ ട്രാൻസ്ഫോർമറുകളിൽ 16/9/23 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.