video
play-sharp-fill
വിപണി കീഴടക്കാൻ എത്തുന്നു ഐ ഫോൺ 15, ഐ ഫോൺ 15 പ്രൊ !!!; ഇപ്പോൾ പ്രീബുക്ക് ചെയ്യാം പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ബ്രാൻഡായ അജ്‌മൽ ബിസ്‌മിയിൽ നിന്നും; ബുക്കിംഗ് സംവിധാനമെങ്ങനെയെന്ന് കാണാം

വിപണി കീഴടക്കാൻ എത്തുന്നു ഐ ഫോൺ 15, ഐ ഫോൺ 15 പ്രൊ !!!; ഇപ്പോൾ പ്രീബുക്ക് ചെയ്യാം പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ബ്രാൻഡായ അജ്‌മൽ ബിസ്‌മിയിൽ നിന്നും; ബുക്കിംഗ് സംവിധാനമെങ്ങനെയെന്ന് കാണാം

സ്വന്തം ലേഖകൻ  

ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐ ഫോൺ 15, ഐ ഫോൺ 15 പ്രൊ എന്നിവ
പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ബ്രാൻഡായ അജ്‌മൽ ബിസ്‌മിയിൽ നിന്നും ഇപ്പോൾ പ്രീബുക്ക് ചെയ്യാം.

സെപ്റ്റംബർ 15 മുതൽ പ്രീബുക്ക് ചെയ്യാവുന്ന സൗകര്യം അജ്‌മൽബിസ്‌മി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 22 ന് ഐഫോൺ 15 സീരീസ് ഡെലിവറി ലഭ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ ഐഫോൺ സീരീസ് സ്വന്തമാക്കാൻ ഒട്ടനവധി കാരണങ്ങളാണുള്ളത്. A 17 ചിപ്പ്
മികച്ച പെർഫോമൻസാണ് കാഴ്ച്ചവെക്കും. പുതിയ ടൈറ്റാനിയം ഫ്രെയിം, 48 MP ക്യാമറ, 29 മണിക്കൂർ വരെ പ്ലേബാക്ക് നൽകുന്ന ബാറ്ററി, ഐഫോൺ സീരീസിലെ ഏറ്റവും മികച്ച സൂമിംഗ് നൽകുന്ന ക്യാമറ, അതെ പോലെ പുതിയ അപ്ഡേഷനിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്ന ആക്ഷൻ ബട്ടൺ എന്നിവയെല്ലാം ഏറ്റവും പുതിയ പ്രത്യേകതകളാണ്.

അജ്‌മൽ ബിസ്‌മി ഷോറൂം വഴിയോ 9020 700 500 എന്ന നമ്പറിൽ വിളിച്ചോ വാട്ട്സ്ആപ്പ് വഴി മെസ്സേജ് അയച്ചോ പ്രീബുക്കിംഗ് നടത്താവുന്നതാണ് https://wa.me/919020700500