കോട്ടയം ജില്ലയിൽ നാളെ(12/08/2023) തെങ്ങണാ, രാമപുരം, ചങ്ങനാശ്ശേരി, കുറിച്ചി, അതിരമ്പുഴ, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 18 ചെവ്വാഴ്ച്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1, തെങ്ങണാ സെക്ഷന്റ് പരിധിയിൽ വരുന്ന ഇല്ലിമൂട് ട്രാൻസ്ഫോർമറിൽ 12/09/2023 ന് രാവിലെ 9:15 മുതൽ വൈകുന്നേരം 5:15 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (012/09/23) പി. പി ചെറിയാൻ, കോൺക്കോർഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5. 15 വരെ വൈദ്യുതി മുടങ്ങും.
3, അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പാലച്ചുവട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 12.09.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
4, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (12.09.2023) LT വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
5, നാളെ 12-9-23 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന വണ്ടിപ്പേട്ട, വെയർഹൗസ്, പോലീസ് ക്വാർട്ടഴ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
6, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുകടിയിൽ, ഭാഗത്ത് 12-09-2023 ചൊവ്വാഴ്ച രാവിലെ10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും തൃക്കോം ടെംപിൾ ഭാഗത്ത് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
7, തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ശ്രായം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
8, പാമ്പാടി സെക്ഷൻ പരിധിയിൽ വരുന്ന മറ്റം, പത്താഴകുഴി, ഇല്ലിവളവു, അണ്ണാടിവയൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
9, പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടൻ ചിറ പടി നടുവത്ത് പടി പുതുപ്പള്ളി No.2 . ഇഞ്ചക്കാട്ട് കുന്ന് കീച്ചാൽ എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിലുള്ള പ്രദേശത്ത് നാളെ(12/9/2023) രാവിലെ 9Am മുതൽ 5Pm വരെ വൈദ്യുതി മുടങ്ങും