
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സെപ്റ്റബർ 9 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (09.09.2023) LT വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2, കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നേതാജി റോഡ്. ശവക്കോട്ട. പൈപ്പ് & പൈപ്പ്, ലൂർദ്ദ്, ക്രമിറ്റോറിയം, ഗ്രേറ്റ് ഇന്ത്യ റബ്ബർ, ജുവൽ കേപ്പ് ടൗൺ, കൂൾ ഫോം എന്നീ ഭാഗങ്ങളിൽ നാളെ 9/9/23 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും



