video
play-sharp-fill

കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് പി.എ വർക്കി നിര്യാതനായി

കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് പി.എ വർക്കി നിര്യാതനായി

Spread the love

കോൺഗ്രസ് (ഐ) ചങ്ങനാശ്ശേരി ബ്ലോക്ക് ജന. സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് ചീരഞ്ചിറ പെരുമ്പുഴമൂലയിൽ പി.എ. വർക്കി (73) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം ബുധനാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തെങ്ങണ സെന്റ്‌ തോമസ് ഓർത്തഡോക്സ് പള്ളിയിൽ.