video
play-sharp-fill

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ നിജിനി ഷംസുദീനെ തെരഞ്ഞെടുത്തു

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ നിജിനി ഷംസുദീനെ തെരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ 

പീരുമേട്: പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ നിജിനി ഷംസുദീനെ തെരഞ്ഞെടുത്തു. നിജിനിക്ക് 8 വോട്ടും സി.പി. എം ലെ പ്രഭാവതി ബാബുവിന് 6 വോട്ടും ലഭിച്ചു.

കോണ്‍ഗ്രസിലെ മുൻ ധാരണ പ്രകാരം ഡൊമിന സജി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യത്തെ രണ്ടര വര്‍ഷക്കാലം ഡോമിന സജിയ്ക്കും, പിന്നിടുള്ള രണ്ടര വര്‍ഷക്കാലം നിജിനി ഷംസുദ്ദീനുമാണ് കോണ്‍ഗ്രസിലെ മുൻധാരണ. പീരുമേട് ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എം.എസ് സുരേഷായിരുന്നു വരണാധികാരി.