
പത്തനംതിട്ടയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വിവരം
സ്വന്തം ലേഖിക
പത്തനംതിട്ട: പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു.
രാജി- പ്രശാന്തൻ ദമ്പതികളുടെ മകള്‍ വാമിക പ്രശാന്ത് ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട തടിയൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്.
കുട്ടിയുടെ മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് വിവരം.
Third Eye News Live
0