video
play-sharp-fill

തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ പങ്കെടുക്കു…..! സ്വർണ്ണ നാണയം സമ്മാനം നേടു…!  മൽസരത്തിൽ പങ്കെടുക്കാനുള്ള അവസരം ഇന്ന് (സെപ്റ്റംബർ 7)  രാവിലെ 10 വരെ മാത്രം … !

തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ പങ്കെടുക്കു…..! സ്വർണ്ണ നാണയം സമ്മാനം നേടു…! മൽസരത്തിൽ പങ്കെടുക്കാനുള്ള അവസരം ഇന്ന് (സെപ്റ്റംബർ 7) രാവിലെ 10 വരെ മാത്രം … !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവചന മൽസരത്തിൽ കൃത്യമായ മൽസര ഫലം പ്രവചിക്കുന്നവർക്ക് ഒന്നാം സമ്മാനമായി ഒരു സ്വർണ്ണ നാണയം ലഭിക്കും. രണ്ടാം സമ്മാനം മൂവായിരം രൂപ

1, ചാണ്ടി ഉമ്മൻ (യുഡിഎഫ്),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, ജെയ്ക് സി.തോമസ് (എൽഡിഎഫ്),

3, ജി.ലിജിൻ ലാൽ (എൻഡിഎ)

4, സന്തോഷ് ജോസഫ്,

5,ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി )

6, ഷാജി

7, പി.കെ.ദേവദാസ്
എന്നിവരാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥികൾ

മൽസര ഫലം പ്രവചിക്കേണ്ടത് ഇങ്ങനെ ….!

ഇവരിലാരാണ് വിജയിക്കുന്നതെന്നും കിട്ടുന്ന ഭൂരിപക്ഷം ഇരുനൂറ്റി അൻപത് വോട്ടിന്റെ വ്യത്യാസത്തിൽ പ്രവചിക്കാം

ഉദാ : സ്ഥാനാർത്ഥിയുടെ പേര് … 10000 മുതൽ 10250 നകത്ത് വോട്ടിന് ജയിക്കും. (ഇത്തരത്തിൽ 250 വോട്ടിന്റെ വ്യത്യാസത്തിൽ )
എന്ന് രേഖപ്പെടുത്തി 9847200864 എന്ന നമ്പരിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പരും സഹിതം വാട്സ് ആപ്പ് ചെയ്യുക.

കൃത്യമായ പ്രവചനത്തിന് ഒന്നാം സമ്മാനം ഒരു സ്വർണ്ണനാണയം,
ഒന്നിൽ കൂടുതൽ ആളുകൾ കൃത്യമായ പ്രവചനം നടത്തിയാൽ നറുക്കിട്ട് ഒന്നാം സമ്മാനം സ്വർണ്ണ നാണയവും , രണ്ടാം സമ്മാനമായി മൂവായിരം രൂപയും ലഭിക്കും.

സെപ്റ്റംബർ 7 ന് രാവിലെ 10 വരെ മൽസരത്തിൽ പങ്കെടുക്കാം

വിജയിയെ പ്രഖ്യാപിക്കൽ / നറുക്കെടുപ്പ് സെപ്റ്റംബർ 9 ന് വൈകിട്ട് 4 ന് അച്ചായൻസ് ഗോൾഡ് കോർപ്പറേറ്റ് ഓഫീസിൽ നടക്കും.

വ്യവസ്ഥകൾ :
1,ഒരാൾ ഒന്നിൽ കൂടുതൽ തവണ മെസേജ് അയക്കാൻ പാടുള്ളതല്ല.