video
play-sharp-fill

കൗതുകമുണർത്തി വെങ്കലത്തില്‍ നിര്‍മ്മിച്ച കോട്ടയം സിഎംഎസിലെ ‘മയ്യ’ ശില്പം; ശില്പത്തിലുള്ളത്  തലകീഴായി കൈകുത്തി നിന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെ രൂപം

കൗതുകമുണർത്തി വെങ്കലത്തില്‍ നിര്‍മ്മിച്ച കോട്ടയം സിഎംഎസിലെ ‘മയ്യ’ ശില്പം; ശില്പത്തിലുള്ളത് തലകീഴായി കൈകുത്തി നിന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെ രൂപം

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : തലകീഴായി കൈകുത്തി നിന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെ രൂപമാണ് ശില്പത്തിലുള്ളത്. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ശില്പം പൂര്‍ണമായും വെങ്കലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടും, പാരിസും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുള്ള പ്രശസ്തനായ ശില്പി കെ.എസ്.രാധാകൃഷ്ണൻ തന്റെ ജന്മനാടിനോടുള്ള ആദരമായാണ് ശില്പം നിര്‍മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരിന്റെ പൈതൃക പദവി ലഭിച്ചതിന്റെ ഭാഗമായാണ് കോളേജില്‍ ഇത്തരത്തിലുള്ള ശില്പം സ്ഥാപിച്ചത്. മയ്യയെ കൂടാതെ ആറ് ശില്പങ്ങള്‍ കോളേജില്‍ സ്ഥാപിച്ചിട്ടുണ്ട്.