
കേരളക്കരയുടെ ഹൃദയ തീരം തേടി ‘പൊന്നോണത്തോണി’ വന്നെത്തി; വിധു പ്രതാപ് ആലപിച്ച ഓണ തനിമ വെളിവാക്കുന്ന മ്യൂസിക്കൽ വീഡിയോ പുറത്ത്
സ്വന്തം ലേഖിക
കോട്ടയം: കേരളക്കരയുടെ ഹൃദയ തീരം തേടി പൊന്നോണത്തോണി വന്നെത്തി.
ഓരോ മലയാളിയുടെയും നെഞ്ചോരം ചേർത്തു നിർത്തുന്ന പൊന്നോണത്തോണി എന്ന ഈ ദൃശ്യ സംഗീത ആവിഷ്കാരം പാടിയത് ഗായകൻ വിധു പ്രതാപ് ണ്. ഡി ജയദേവൻ ആണ് സംഗീതം ഒരുക്കികിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന രചന നിർവഹിച്ചത് ഡോ. സാരിഷ് കുമാർ, സംവിധാനം ചെയ്തത് ഡോ.ജെന്നി ജോസഫ്.
കാമറ രാഹുൽ ശിവൻ, ശബരി. എഡിറ്റിംഗ് പൂർത്തീകരിച്ചത് അഭി.
തുമ്പിയും തുമ്പപ്പൂവുമുള്ള , പൂവിളിയും പായസവും പ്രതീക്ഷകളുമുള്ള ഈ പൊന്നോണത്തിനു നൽകുന്ന ഞങ്ങളുടെ ഓണ സമ്മാനമാണിതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
Third Eye News Live
0