കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 48കാരൻ അറസ്റ്റിൽ; പിടിയിലായത് കൂരോപ്പട സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാമ്പാടി: പോക്സോ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂരോപ്പട പുതുവയൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഷൈജു റ്റി.പി (48) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.