കട്ടപ്പന തൂക്കുപാലം ടൗണിൽ രണ്ട് പേർ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ഓടിച്ചിട്ട് പിടികൂടി

Spread the love

കട്ടപ്പന: തൂക്കുപാലം ടൗണിൽ രണ്ട് പേർ തമ്മിലുള്ള സംഘർഷത്തിൽ
ഒരാൾക്ക് വെട്ടേറ്റു.

video
play-sharp-fill

തൂക്കുപാലം ജംഗ്ഷനിൽ നടന്ന സംഘർഷത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിയെ കട്ടപ്പനയിൽ നിന്നും ഡിവൈഎസ്പി നിഷാദ് മോൻ കണ്ടെത്തുകയായിരുന്നു.

ഒളിച്ചിരുന്ന പ്രതി പൊലീസ് സംഘം തന്നെ കണ്ടെന്ന് മനസിലാക്കിയതോടെ ഇടവഴിയിലൂടെ ഓടി രക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.