ഓണവിപണിക്ക് ആവേശമായി കോട്ടയത്ത് ആദ്യത്തെ മിഡ്നൈറ്റ് സെയിൽ ഇന്ന് മുതൽ..! തകർപ്പൻ ഡിസ്കൗണ്ടുമായി ഓക്സിജൻ മിഡ്നൈറ്റ് സെയിൽ ഇന്ന് രാത്രി 9 ന് ആരംഭിക്കും; മികച്ച ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് വമ്പൻ ഓഫറുകളും വിലക്കുറവും; ഇനി കാത്തിരിക്കേണ്ട, നാഗമ്പടം ഓക്സിജൻ ഡിജിറ്റൽ ഷോറൂമിലേക്ക് പോരൂ…! ഈ ഓണം അടിച്ച് പൊളിക്കാം !

Spread the love

കോട്ടയം: ഓണവിപണിക്ക് ആവേശമായി കോട്ടയത്ത് ഓക്സിജന്റെ ആദ്യത്തെ മിഡ് നൈറ്റ് സെയിൽ.

ഓൺലൈൻ ഷോപ്പിങ്ങിനെ വെല്ലുന്ന വിലക്കുറവിൽ ഇന്ന് രാത്രി 9 മുതൽ ആണ് മിഡ്നൈറ്റ് സെയിൽ.

ഓണക്കാലത്ത് വിപണിയിൽ ഉത്സവം തീർത്ത് അത്ഭുതകരമായ ഓഫറുകളുമായാണ് മിഡ്നൈറ്റ് സെയിൽ ഒരുക്കിയിരിക്കുന്നത്.
നാഗമ്പടം നെഹ്റു സ്റ്റേഡിയം ഓക്സിജൻ ഡിജിറ്റൽ ഷോറൂമിലാണ് ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിൽ നടക്കുക. ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉൽപന്നങ്ങൾ ഓൺലൈൻ ഷോപ്പിംഗിനേക്കാൾ വിലക്കുറവിൽ ഒറ്റരാത്രി കച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്സിജന്റെ പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ഫോൺ, ലാപ്ടോപ്, എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കിച്ചൻ അപ്ലയൻസസ് തുടങ്ങിയവയ്ക്ക് വിലക്കുറവിനു പുറമേ മികച്ച ഓഫറുകൾ, തൽസമയ വായ്പ, കാഷ് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവ ലഭ്യമായിരിക്കും.

മികച്ച ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്കായിരിക്കും ഓഫറുകളും വിലക്കുറവും ലഭിക്കുകയെന്ന് സിഇഒ ഷിജോ കെ തോമസ് പറഞ്ഞു.

ഓക്സിജന്റെ കോട്ടയത്തെ നെഹ്റു സ്റ്റേഡി യം മെയിൻ ഷോറൂമിൽ മാത്രമാകും മിഡ്നൈറ്റ് സെയിൽ.
ഫോൺ: 9020100100