
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്ത് വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തി.
വീടുകയറി ആക്രമണം നടത്തിയ കേസില്‍ വിചാരണക്കെത്തിയ സാക്ഷിയായ എറണാകുളം സ്വദേശി നിധിനെയാണ് കേസിലെ പ്രതി വിമല്‍ കുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ നിധിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
2014 ല്‍ മോഹനൻ എന്നയാളുടെ വീട്ടില്‍ നിധിൻ വാടകക്കാരനായി താമസിക്കുമ്പോളാണ് വിമല്‍ വീട് കയറി ആക്രമിച്ചത്. വിമല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.