
മദ്യലഹരിയില്‍ ടിടിഐയ്ക്ക് നേരെ കത്തിവീശി; യാത്രക്കാരന്റെ ആക്രമണത്തില്‍ ഉദ്യോഗസ്ഥന് പരിക്ക്
സ്വന്തം ലേഖിക
കോഴിക്കോട്: ടിടിഐക്കു നേരെ യാത്രക്കാരന്റെ ആക്രമണം.
സംഭവത്തില്‍ ഉദ്യോഗസ്ഥനയ ഋഷി ശശീന്ദ്രനാഥിന് പരിക്കേറ്റു. ഞായറാഴ്ച വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ വകടരയ്ക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലായിരുന്ന ഇയാള്‍ ടിടിഐക്കു നേരെ കത്തിവീശുകയായിരുന്നു. ഇയാള്‍ ടിക്കറ്റെടുക്കാതെ ആണ് യാത്ര ചെയ്തിരുന്നത്.
അവസാനം ഇയാളെ യാത്രക്കാര്‍ കീഴടക്കുകയായിരുന്നു. ആക്രണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0