വിനായക ചതുർത്ഥിയോടനുബന്ധിച്ച് തിടനാട് മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിനായക ചതുർത്ഥിയോടനുബന്ധിച്ച് തിടനാട് മഹാദേവ ക്ഷേത്രത്തിൽ ബ്രഹ്മശ്രീ ബാബു പി നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു.

നൂറ് കണക്കിന് ഭക്തജനങ്ങളാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ പങ്കെടുക്കാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group