കോട്ടയം തിരുനക്കര ​ഗാന്ധിസ്ക്വയറിന് സമീപം രോ​ഗിയുമായി പോയ ആംബുലൻസ് കാൽ നടയാത്രക്കരനെ ഇടിച്ചിട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ​ഗാന്ധിസ്ക്വയറിന് സമീപം രോ​ഗിയുമായി പോയ ആംബുലൻസ് കാൽ നടയാത്രക്കരനെ ഇടിച്ചിട്ടു. അപകടത്തിൽ പരിക്കേറ്റയാളെ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു.

ആംബുലൻസ് വന്നപ്പോൾ ബസ് സ്റ്റാൻഡിലേക്ക് ക്രോസ് ചെയ്യാൻ സീബ്രാ ലൈനിൽ നില്ക്കവേ പേടിച്ച് പിന്നോട്ട് മാറുന്നതിനിടയിൽ അതിവേ​ഗതിയിലെത്തിയ ആംബുലൻസ് ഇടിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിന് പരിക്കേറ്റയാളെ പൊലീസുകാർ ആശുപത്രിയിലെത്തിച്ചു .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.