കോട്ടയം ജില്ലയിൽ നാളെ( 18/08/2023) കൂരോപ്പട , രാമപുരം, കുറിച്ചി , വാകത്താനം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളപ്പുരയ്ക്കൽ പടി, പാത്രപാങ്കൽ ട്രാൻസ്ഫോർമറുകളിൽ നാളെ ( 18.08.2023 )ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (18/08/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ അല്ലപ്പാറ, നെല്ലിയാനി,ഇടനാട് പാറത്തോട്,, പേണ്ടാനംവയൽ, വലവൂർ ബാങ്ക്, വലവൂർപ്പള്ളി, വേരാനാൽ, കുടക്കചിറപ്പള്ളി, കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പാറമട, തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

3) നാളെ 18.08.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടംപ്പേരൂർ , കോപ്ടാക് , ഡൈൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും .

4) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (18/08/23) ഈസ്റ്റ്‌വെസ്റ്റ്, തുരുത്തിപ്പള്ളി, തുരുത്തിപ്പള്ളി ടവർ തൂപ്രം, നിറപറ, പുതിയേരി കടമ്പാടം,മന്നത്തുകടവ്, ടപ്പിയോക്ക,കാന, കല്ലുകടവ്,കോയിപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

5) വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാലുന്നാക്കൽ , പുല്ലുകാട്ടുപടി, വെട്ടിക്കലുങ്ക്, ഇലവക്കോട്ട, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായും കോളാകുളം ട്രാൻസ് ഫോർമറിൽ പൂർണമായും നാളെ ( 18-08 – 2023 ) വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്നതാണ്

6) അയർകുന്നം സെക്ഷൻ പരിധിയിലെ പുതുപ്പള്ളിക്കുന്നു അമയന്നൂർ അമ്പലം,പുളിയൻ മാക്കിൽ ,വരകുമല ,പാറപ്പുറം എന്നീ ഭാഗങ്ങളിൽ നാളെ (18/8/23) രാവിലെ 9..30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

7)ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (18.08.2023) LT വർക്ക് ഉള്ളതിനാൽ പയസ്മൗണ്ട്, കിഴക്കൻ മറ്റം ഭാഗങ്ങളിൽ 9am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

8) നാളെ 18.08.2023 പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൗർണമി , ശാന്തി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .

9) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഇരുവേലിയ്ക്കൽ, ഐക്കരകുന്ന്, ഹരിതാഹോംസ്, സന്തോംസെൻ്റർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 18.08.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.

10) മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവുംപടി , മണർകാട് പള്ളി , പെരുമാനൂർ കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും .

11) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക നോർത്ത്, പച്ചാത്തോട്, വിളക്കും മരുത്, കാഞ്ഞമല, പൂവരണി, കുമ്പാനി, മേവട, ഇളപ്പുങ്കൽ എന്നീ ഭാഗങ്ങളിൽ 18 – 8 – 23 രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

12) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഒളശ്ശ , കരിമാൻ കാവ്, ഇല്ലത്തു കവല, എന്നിവിടങ്ങളിൽ നാളെ (18-8-2023) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.