play-sharp-fill
രാജാക്കാട് സിപിഐ ഓഫിസിൽ വച്ച്  അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

രാജാക്കാട് സിപിഐ ഓഫിസിൽ വച്ച് അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: രാജാക്കാട് സിപിഐ ഓഫിസിൽ വച്ച് സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു. എം.എ.ഷിനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ മുക്കുടി സ്വദേശി അരുൺ (35) നെ പൊലിസ് കസ്റ്റഡിയിലെടുത്തു.

പാർട്ടി ഓഫിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. ഷിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group