play-sharp-fill
സംസ്ഥാനത്ത് ഇന്ന് ( 14/08/2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 43,720 രൂപയാണ് ഇന്നത്തെ വിപണിവില

സംസ്ഥാനത്ത് ഇന്ന് ( 14/08/2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 43,720 രൂപയാണ് ഇന്നത്തെ വിപണിവില

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5465 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. 11ന് 43,640 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5465

പവന്- 43,720