പേഴ്സും, രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കളക്ട്രേറ്റിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള യാത്രയിൽ ബൈക്ക് യാത്രികന്റെ ബാഗ് നഷ്ടപ്പെട്ടു. കുമളിയിൽ നിന്ന് കലക്ട്രേറ്റിലെത്തി അവിടെ പാർക്ക് ചെയ്ത് സ്കൂട്ടറിൽ ശാസ്ത്രിറോഡിലെത്തി കൂര്യൻ ഉതുപ്പ് റോഡു വഴിയാണ് ഗാന്ധിനഗറിലേക്ക് പോയത്. അതിനിടയിലുള്ള യാത്രയിലാണ് ബാഗ് നഷ്ടപ്പെട്ടത് എടിഎം കാർഡുൾപ്പെടെയുള്ള പ്രധാനപ്പെട രേഖകളും, പൈസയുമടങ്ങിയ പേഴ്സും ബാഗിലുണ്ട്. കണ്ടു കിട്ടുന്നവർ ഈ നമ്പരിൽ ബന്ധപ്പെടുക +91 94477 45439
Third Eye News Live
0