
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തുടങ്ങി.
കണ്ണൂർ സ്വദേശി കെ. പദ്മരാജൻ ആണ് ആദ്യപത്രിക സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വതന്ത്ര സ്ഥാനാർഥിയായാണ് പത്രിക നൽകിയിട്ടുള്ളത്.
വരണാധികാരിയായ ആർ.ഡി.ഒ. വിനോദ്‌രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ആഗസ്റ്റ് 17 വരെയാണ് പത്രിക സമർപ്പിക്കാവുന്നത്.



