കോട്ടയം പുളിമൂട് ജംങ്ഷനിൽ രോ​ഗിയുമായി പോയ ആംബുലൻസ് കാറിന്റെ പിന്നിടിച്ച് അപകടം; ആളപായമില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുളിമൂട് ജംങ്ഷനിൽ രോ​ഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇന്ന് പകൽ 11 മണിയോടെയാണ് അപകടം.

സ്പീഡിൽ വന്ന ആംബുലൻസ് പുളിമൂട് ജംഗ്ഷനിൽ ഒരു കാറിന്റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പുളിമൂട് ജംങ്ഷനിൽ ​ഗതാ​ഗത തടസം അനുഭവപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group