തിരുവാർപ്പ് അറുപറ ബോട്ട് ക്ലബ് പരിശീലനം ആരംഭിച്ചു; ക്ലബ്ബിന്റെ ട്രയൽ മന്ത്രി വി എൻ വാസവൻ ഫ്ലാ​ഗ് ഓഫ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി മുതലുള്ള ജലോത്സവങ്ങളിൽ അറുപറ ബോട്ട് ക്ലബ്ബ് രണ്ടാം തരം വെപ്പ് വെള്ളമായ ചിറമേൽ തോട്ടുകടവിനിൽ മത്സരിക്കും.

ക്ലബ്ബിന്റെ ട്രയൽ മന്ത്രി വി എൻ വാസവൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ മേനോൻ, വൈസ് പ്രസിഡൻറ് രശ്മി പ്രസാദ്, വാർഡ് മെമ്പർമാരായ റൂബി ചാക്കോ, കെ ആർ അജയ്, ഹസീദ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group