
സ്വകാര്യ ബസില്‍ നിരോധിത പോണ് സൈറ്റിന്റെ സ്റ്റിക്കര്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്; സ്റ്റിക്കര്‍ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് ജീവനക്കാര്‍
സ്വന്തം ലേഖിക
തൃശൂര്‍: നിരോധിത പോണ് സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂര്‍ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ജീവനക്കാര്‍ തന്നെയാണ് ബസില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്തത്.
പോണ് സൈറ്റിന്റേതായിരുന്നു സ്റ്റിക്കര്‍ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.
Third Eye News Live
0