സംസ്ഥാനത്ത് ഇന്ന് (04/07/2023) സ്വർണവില ഉയർന്നു ; 80 രൂപ കൂടി പവന് 43320 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപയായി. ഒരു പവന്‍ സ്വവര്‍ണത്തിന് 43320 രൂപയാണ് നിരക്ക്.

5907 ആണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 47258 രൂപയാണ് പവന്റെ വിപണവില. 18 കാരറ്റിന് 4430ഉം 35443ഉം ആണ് യഥാക്രമം ഗ്രാമിന്റെയും പവന്റെയും കേരളത്തിലെ ഇന്നത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളി ഒരു ഗ്രാമിന് 75 രൂപ 80 പൈസയും ഒരു കിലോയ്ക്ക് 75800 രൂപയുമാണ്. അതേസമയം അന്താരഷ്ട്ര വിണപണിയില്‍ സ്വര്‍ണത്തിന്റെ നിരക്ക് 1923 ഡോളറിലേക്കെത്തി.

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5415

പവന്- 43320