സ്വന്തം ലേഖിക
തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകള്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മൂന്ന് ട്രെയിൻ സര്‍വ്വീസുകള്‍ വൈകിയോടും.
തിരുവനന്തപുരം – ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂര്‍ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം – പൂനെ പൂര്‍ണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂര്‍ വൈകും.
2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകള്‍ വൈകിയതാണ് കാരണം.