അടിമാലിയിൽ അ​ന​ധി​കൃ​ത​മാ​യി ത​ടി ക​യ​റ്റി വ​ന്ന ജീ​പ്പ് ആ​ർ.​ടി.​ഒ പി​ടി​ച്ചെ​ടു​ത്തു; പരിശോധനയിൽ ടാ​ക്സും ഇ​ൻ​ഷു​റ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലായെന്ന് കണ്ടെത്തി; വാഹനം സ്റ്റേഷനിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

അ​ടി​മാ​ലി: അ​ന​ധി​കൃ​ത​മാ​യി ത​ടി ക​യ​റ്റി വ​ന്ന ജീ​പ്പ് ആ​ർ.​ടി.​ഒ നേ​രി​ട്ട് പി​ടി​ച്ചെ​ടു​ത്തു. ടാ​ക്സും ഇ​ൻ​ഷു​റ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​തെ വന്ന വാഹനം അ​ടി​മാ​ലി-​കു​മ​ളി 185 ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി​ക്ക്​ സ​മീ​പമാണ് ആർടിഒ തടഞ്ഞുനിർത്തി പരിശോധിച്ചത്

അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റി​നാ​ണ്​ ഇ​ടു​ക്കി ആ​ർ.​ടി.​ഒ ര​മ​ണ​ൻ രാ​മ​കൃ​ഷ്ണ​നും സം​ഘ​വും എ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തുടർന്ന്, വാ​ഹ​നം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​ജ​കു​മാ​രി മു​രു​ക്കും​തൊ​ട്ടി സ്വ​ദേ​ശി മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​സ്ഥ​ത​യി​ലു​ള്ള​​ വാ​ഹ​നം ആണ് പിടിച്ചെടുത്തത്.