play-sharp-fill
പെരുമ്പാവൂരില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു

പെരുമ്പാവൂരില്‍ കാട്ടാനയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്.

കൊടവത്തൊട്ടി വീട്ടില്‍ രാഘവനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഘവന്റെ കൂടെയുണ്ടായിരുന്ന എല്‍ദോസ് ഓടി രക്ഷപ്പെട്ടു.

മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷന് സമീപമുള്ള റോഡില്‍ നടക്കാനിറങ്ങിയതായിരുന്നു ഇരുവരും. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.