
സ്വന്തം ലേഖകൻ
പത്തനംതിട്ട : ഒപ്പം താമസിച്ചിരുന്ന യുവതിയെ കാപ്പാ കേസിലെ പ്രതി വെട്ടിക്കൊന്നു. റാന്നി കീക്കൊഴൂരിലാണ് സംഭവം നടന്നത്. ഇരുപത്തിയേഴുകാരിയായ രജിതയാണ് മരിച്ചത്.
തടസം പിടിക്കാന്‍ ചെന്ന യുവതിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും യുവാവ് വെട്ടി.ഗുരുതരമായ പരുക്കുകളോടെ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പ കേസ് പ്രതി അതുല്‍ സത്യന് ആണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.




