video
play-sharp-fill

സ്വകാര്യ ലോഡ്ജിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ! 27കാരൻ അറസ്റ്റിൽ

സ്വകാര്യ ലോഡ്ജിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒത്താശ ചെയ്തത് അമ്മ! 27കാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൊച്ചാട് പൊയിലിൽ മീത്തൽ അനീഷിനെ (27) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ
ലോഡ്ജിൽ എത്തിച്ച് പെൺകുട്ടിയെ
പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് ഒത്താശചെയ്തതിന് പെൺകുട്ടിയുടെ അമ്മയെയും
അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവമുണ്ടായത്. പീഡനവിവരം പെൺകുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയിൽ, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags :