കോട്ടയത്ത് പാരാമെഡിക്കൽ സ്കൂളിൽ റേഡിയോളജി വിഭാഗത്തിൽ അധ്യാപകർക്ക് അവസരം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിൽ ജോലി ഒഴിവ്. റേഡിയോളജി വിഭാഗത്തിലാണ് ഒഴിവ്, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
യോ​ഗ്യത Radiology (Bsc/ Radiology
BRIT,BMIT)
കൂടുതൽ വിവരങ്ങൾക്ക്; 9037862528