
സ്വന്തം ലേഖകൻ
പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രകൃതിദത്ത പ്രതിഭാസമാണ്. അതിനാല്‍ ഇതിനെ ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും. പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. മുഖം വൃത്തിയാക്കാം, പഴയ ചര്‍മം ഉരച്ച് കളയാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരീരത്തിനുള്ളില്‍ ഓക്സിഡേറ്റീവ് സ്ട്രെസിന് കാരണമാകാം. മറവിരോഗം ഉള്‍പ്പെടെയുള്ള പല പ്രശ്നങ്ങളുമായും ഈ ഓക്സിഡേറ്റീവ് സ്ട്രെസ് ബന്ധപ്പെട്ടിരിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി സാധിക്കും. കാരറ്റ്, പാല്‍, നട്സ്, ഗ്രീന്‍ ടീ, കടല്‍ മത്സ്യം എന്നിവയെല്ലാം ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. ഇത്തരം ഭക്ഷണങ്ങള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെയും പ്രായാധിക്യത്തെയും ചെറുക്കും.
5. പുകവലി, മദ്യപാനം
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് പ്രായമാകുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കാന്‍ സഹായിക്കും. ഇവ രണ്ടും പല വിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ശരീരത്തിന്‍റെ അവശതയെ അവ വര്‍ധിപ്പിക്കും. എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ രണ്ട് ദുശ്ശീലങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടത് അതിനാല്‍ അത്യാവശ്യമാണ്.