
സ്വന്തം ലേഖകൻ
കോട്ടയം: കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, കങ്ങഴ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് ശക്തമായ പ്രകമ്പനം കേട്ടു. മുഴക്കതോടൊപ്പം ചിലർക്ക് കാലിൽ തരിപ്പും അനുഭവപെട്ടു. ഭൂമികുലുക്കമെന്ന സംശയത്തിൽ പ്രദേശവാസികൾ.
ഇന്നെലെ രാത്രി 9.55 ഓടെയാണ് മുഴക്കവും ശബ്ദവും കേട്ടത്. ചില ഭാഗങ്ങളിൽ വീടുകൾക്ക് ചെറിയം അനക്കം തോന്നിയതായും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി എരുമേലി, ചെറുവള്ളി പഞ്ചായത്തുകളിൽ ഒരാഴ്ച മുൻപ് സമാന അനുഭവം ഉണ്ടായിരുന്നു. 2018 പ്രളയ സമയത്ത് ഇതേ രീതിയിൽ മുഴക്കം ഉണ്ടായിട്ടുണ്ട്