
സ്വന്തം ലേഖകൻ
താനൂർ: വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ആൽബസാർ സ്വദേശി പൗറകത്ത് അൻവറാണ് (40) പൊലീസ് പിടിയിലായത്. താനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിയെ ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താനൂർ എസ്.ഐ ആർ.ഡി. കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.