എം സി റോഡിൽ നാട്ടകത്ത് നിയന്ത്രണം വിട്ട ഓട്ടോ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിലിടിച്ചു ; ഓട്ടോ ഡ്രൈവർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം : എം സി റോഡിൽ നാട്ടകത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിലിടിച്ചു. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
സിമന്റ് കവല സ്വദേശിയായ തോമസിനാണ് പരിക്കേറ്റത് . ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. നാട്ടകം ഭാഗത്ത് നിന്ന് വന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ ഇടിക്കുകയായിരുന്നു.
Third Eye News Live
0
Tags :