
സ്വന്തം ലേഖകൻ
തൃശൂർ: പതിനഞ്ചുവയസുകാരിയായ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.എരുമപ്പെട്ടി ചിറ്റണ്ടയിലാണ് സംഭവം. ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിൻ്റെ മകൾ പ്രാർത്ഥനയാണ് മരിച്ചത്.
പത്താം ക്ലാസ് പാസായി തുടർ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രാർത്ഥന. സംഭവ സ്ഥലത്ത് പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം പത്തനംതിട്ടയിൽ തുടർപഠനത്തിന് പണമില്ലാത്തതിനാൽ പഴിനേഴു വയസുകാരി ആത്മഹത്യ ചെയ്തിരുന്നു, അതിനു പിന്നാലെയാണ് തൃശ്ശൂരിലെ സംഭവം.