video
play-sharp-fill

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ∙ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി.

മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത ആണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീമഹേഷ് ആണ് മകളെ കൊലപ്പെടുത്തിയത്. കുടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group