
തിരുവനന്തപുരം: പുതുജീവൻ നൽകി കെഎസ്ആർടിസിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം .
ബെൽജിയം ആസ്ഥാനമുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്രപുരസ്കാരം കെഎസ് ആർ ടി സി ക്ക്.
സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന യുഐടിപി പൊതുഗാതഗത ഉച്ചകോടിയിൽ വെച്ച് കെ എസ് ആർ ടി സിക്കുള്ള പ്രത്യേക പുരസ്കാരവും സി എം ഡിുയും ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐ എ എസ് ഏറ്റു വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന പുനക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്കാരത്തിനായി പരിഗണിച്ചത്.