കോട്ടയം കളക്ട്രേറ്റ് വാർഡ് പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാഘോഷവും നടന്നു
സ്വന്തം ലേഖിക
കോട്ടയം: കളക്ട്രേറ്റ് വാർഡ് പഠനോപകരണ വിതരണവും പരിസ്ഥിതി ദിനാഘോഷവും ഡോ.ഫാ.ജോൺസ് ഏബ്രഹാം ദീപം ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ജില്ലാ അധ്യക്ഷൻ കൃഷ്ണൻ നമ്പൂതിരി 140 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥിതി പ്രവർത്തകൻ അഡ്വ.സന്തോഷ് കണ്ടം ചിറ സന്ദേശം നൽകി. പി.എ.മജീദ്, എ.ഐ ജയിംസ്, കൗൺസിലർ റീബാ വർക്കി , സി ഡി എസ് ചെയർ പേഴ്സൺ റാണി വർഗീസ്, ടി എൻ. ഹരികുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു
Third Eye News Live
0