
സ്വന്തം ലേഖകൻ
കോട്ടയം: ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇന്ന് മുതൽ എ ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും.
ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളിൽ ഇന്ന് മുതൽ പിഴ ഈടാക്കും. കോട്ടയത്തെ വിവിധ സ്ഥലങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന എ ഐ ക്യാമറകൾ എവിടെയൊക്കെയെന്നറിയാം..

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ളായിക്കാട് പാലം – 1
കോട്ടയം ളായിക്കാട് പാലം – 2
കോട്ടയം കട്ടച്ചിറ
കോട്ടയം പാറേൽപ്പള്ളി
കോട്ടയം കണ്ണൻപേരൂർ പാലം – 1
കോട്ടയം കണ്ണൻപേരൂർ പാലം – 2
കോട്ടയം കറുകച്ചാൽ – 1
കോട്ടയം കറുകച്ചാൽ – 2
കോട്ടയം കാഞ്ഞിരപ്പള്ളി
കോട്ടയം പോലീസ് സ്റ്റേഷന് സമീപം, പൊൻകുന്നം, കെകെ റോഡ്
കോട്ടയം പൊൻകുന്നം പോലീസ് സ്റ്റേഷൻ പാലാ റോഡ്
കോട്ടയം കോടിമത – 2, മണിപ്പുഴ
കോട്ടയം പാലാ റോഡ് – പൊൻകുന്നം
കോട്ടയം കോടിമത – 1
കോട്ടയം കോട്ടയം കുമളി റോഡ്
കോട്ടയം കെകെ റോഡ് കഞ്ഞിക്കുഴി
കോട്ടയം കുമരകം റോഡ് – 1
കുമരകം റോഡ് – 2
കോട്ടയം നാഗമ്പടം പാലം – 1
കോട്ടയം നാഗമ്പടം പാലം – 2
കോട്ടയം സെന്റ് ജോസഫ് പള്ളി, പൈക ടൗൺ – 2
കോട്ടയം സെൻട്രൽ ജംഗ്ഷൻ – 2
കോട്ടയം സെന്റ് ജോസഫ് പള്ളി, പൈക ടൗൺ – 1
കോട്ടയം സെൻട്രൽ ജംഗ്ഷൻ – 1
കോട്ടയം ആണിയിലപ്പ്, ഈരാറ്റുപേട്ട
കോട്ടയം അരുവിത്തുറ പള്ളി – 1, ഈരാറ്റുപേട്ട
കോട്ടയം അരുവിത്തുറ പള്ളി – 2, ഈരാറ്റുപേട്ട
കോട്ടയം മുബാറക് മസ്ജിദിന് സമീപം, നടയ്ക്കൽ
കോട്ടയം അൽമനാർ എച്ച്എസ്എസ്, ഈരാറ്റുപേട്ട
കോട്ടയം മസ്ജിദ് നൂർ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 1
കോട്ടയം മസ്ജിദ് നൂർ ജുമാമസ്ജിദ്, ഈരാറ്റുപേട്ട 2
കോട്ടയം പൊൻകുന്നം പാലം – 2
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 2
കോട്ടയം പൊൻകുന്നം പാലം – 1
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പാലാ – 1
കോട്ടയം എസ്ആർടിഒ 1 പാലാ
കോട്ടയം എസ്ആർടിഒ 2 പാലാ
കോട്ടയം കെഎസ്ഇബി പാലായ്ക്ക് സമീപം – 1
കോട്ടയം ആർവി ജംക്‌ഷൻ പാലാ– 2
കോട്ടയം കെഎസ്ഇബി പാലായ്ക്ക് സമീപം – 2
കോട്ടയം ആർവി ജംക്‌ഷൻ പാലാ – 1
കോട്ടയം തലയോലപ്പറമ്പ് സർക്കാർ ആശുപത്രിക്ക് സമീപം
കോട്ടയം ഗവ.ആശുപത്രി ജംഗ്ഷൻ
കോട്ടയം തലപ്പാറ ജംഗ്ഷന് സമീപം
ഇടുക്കി ജിഎച്ച് റോഡ്
ഇടുക്കി മൂന്നാർ, തിയേറ്റർ ബസാർ
ഇടുക്കി അടിമാലി 2
ഇടുക്കി അടിമാലി 1
ഇടുക്കി പൂപ്പാറ ജംഗ്ഷൻ
ഇടുക്കി രാജകുമാരി
ഇടുക്കി രാജാക്കാട്
ഇടുക്കി മുരിക്കാശ്ശേരി
ഇടുക്കി വെങ്ങല്ലൂർ
ഇടുക്കി മുതലക്കോടം
ഇടുക്കി അൽ അസ്ഹർ കോളേജ്
ഇടുക്കി വെങ്ങല്ലൂർ 2
ഇടുക്കി മങ്ങാട്ടുകവല
ഇടുക്കി ബോയ്സ് ഹൈസ്കൂൾ ജംഗ്ഷൻ
ഇടുക്കി കാരിക്കോട്
ഇടുക്കി കോലാനി പാറക്കടവ്
ഇടുക്കി മുനിസിപ്പൽ പാർക്ക്
ഇടുക്കി മണക്കാട് ജങ്ഷൻ
ഇടുക്കി കാഞ്ഞിരമറ്റം ജങ്ഷൻ
ഇടുക്കി കരിമ്പൻ
ഇടുക്കി കോളനി
ഇടുക്കി തോപ്രാംകുടി
ഇടുക്കി മ്രാള
ഇടുക്കി ചെറുതോണി
ഇടുക്കി നെടുങ്കണ്ടം
ഇടുക്കി തങ്കമണി
ഇടുക്കി കട്ടപ്പന 2 ഇരട്ടയാർ റോഡ്
ഇടുക്കി കട്ടപ്പന
ഇടുക്കി കാഞ്ചിയാർ
ഇടുക്കി ഉപ്പുതുറ
ഇടുക്കി ആനക്കര
ഇടുക്കി വാഗമൺ
ഇടുക്കി ഒന്നാം മൈൽ
ഇടുക്കി കുട്ടിക്കാനം ഏലപ്പാറ റോഡ് പള്ളിക്കുന്ന്
ഇടുക്കി കുമളി
ഇടുക്കി കുട്ടിക്കാനം (കുട്ടിക്കാനം മുണ്ടക്കയം റോഡ്)
ഇടുക്കി വണ്ടിപ്പെരിയാർ
ഇടുക്കി മുണ്ടക്കയം (മുണ്ടക്കയം കുട്ടിക്കാനം റോഡ്)
എറണാകുളം ആര്യങ്കാവ്
എറണാകുളം പുത്തൻകാവ്
എറണാകുളം അരൂർ തോപ്പുംപടി റോഡ്
എറണാകുളം കുമ്പളം പനങ്ങാട് പാലം
എറണാകുളം അരൂർ
എറണാകുളം നെട്ടൂർ
എറണാകുളം ഉദയംപേരൂർ
എറണാകുളം അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം
എറണാകുളം പരിപ്പ് ജങ്
എറണാകുളം തിരുവാങ്കുളം
എറണാകുളം കരിഗച്ചിറ
എറണാകുളം ആവോലി
എറണാകുളം ആനിക്കാട്
എറണാകുളം ഇരുമ്പനം
എറണാകുളം വാളകം
എറണാകുളം മുടിക്കൽ
എറണാകുളം മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ്
എറണാകുളം മറൈൻ ഡ്രൈവ്
എറണാകുളം കാളമുക്ക്
എറണാകുളം കടാതി
എറണാകുളം കക്കടശ്ശേരി
എറണാകുളം വാഴപ്പള്ളി
എറണാകുളം പട്ടിമറ്റം
എറണാകുളം ഞാറക്കൽ
എറണാകുളം മണ്ണൂർ
എറണാകുളം കീഴില്ലം
എറണാകുളം ഊന്നുകൾ
എറണാകുളം വിമലഗിരി കോളേജ് ജംഗ്ഷൻ
എറണാകുളം കോഴിപ്പള്ളി
എറണാകുളം അറക്കപ്പടി
എറണാകുളം കോതമംഗലം ഗവ
എറണാകുളം നങ്ങേലി പടി
എറണാകുളം വരാപ്പുഴ പാലം – 1
എറണാകുളം വരാപ്പുഴ പാലം – 2
എറണാകുളം ഓടക്കാലി
എറണാകുളം താക്വാ നഗർ തണ്ടേക്കാട്
എറണാകുളം കൂനമ്മാവ്
എറണാകുളം ചെറുകുന്നം
എറണാകുളം പാത്തിപ്പാലം
എറണാകുളം പെരുമ്പാവൂർ സിഗ്നൽ എംസി റോഡ്
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 2
എറണാകുളം ഇരിങ്ങോൾ
എറണാകുളം എഎം റോഡ് പെരുമ്പാവൂർ – 1
എറണാകുളം മൂവാറ്റുപുഴ കെഎസ്ആർടിസി ജംക്‌ഷൻ
എറണാകുളം കടുവൽ ജങ്
എറണാകുളം ചെറായി പാടം
എറണാകുളം പെരുമ്പടന്ന നോർത്ത് പറവൂർ
എറണാകുളം മന്നം
എറണാകുളം താമര വളവ് വടക്കൻ പറവൂർ
എറണാകുളം മാഞ്ഞാലി പാലം
എറണാകുളം അത്താണി
എറണാകുളം നായത്തോട്, മറ്റൂർ എയർപോർട്ട് റോഡ്
എറണാകുളം മറ്റൂർ
എറണാകുളം കാലടി മലയാറ്റൂർ റോഡ്
എറണാകുളം മാല്യങ്കര
എറണാകുളം TELK – 2
എറണാകുളം TELK – 1
എറണാകുളം മൂത്തകുന്നം
എറണാകുളം വേങ്ങൂർ
എറണാകുളം അങ്കമാലി nh jn
എറണാകുളം അങ്ങാടിക്കടവ്
എറണാകുളം കിടങ്ങൂർ
എറണാകുളം കരയാംപറമ്പ് – 1
എറണാകുളം കരയാംപറമ്പ് – 2
തൃശൂർ വലിയപണിക്കൻ തുരുത്ത്
തൃശൂർ മേത്തല (യഥാർത്ഥ സ്ഥലം അറക്കുളം)
തൃശൂർ ഉബസാർ-എറിയാട്
തൃശൂർ വടക്കേ നട-കൊടുങ്ങല്ലൂർ
തൃശൂർ മാള
തൃശൂർ കരുപടന്ന (കോണത്ത്കുന്ന്)
തൃശൂർ മഠത്തിൽമൂല
തൃശൂർ മതിലകം
തൃശൂർ തൃപ്രയാർ ക്ഷേത്ര കവാടം
തൃശൂർ എടതിരിഞ്ഞി-ഇരിഞ്ഞാലക്കുട
തൃശൂർ ആർഎസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോൺ ബോസ്കോ വ്യൂ റോഡ്)
തൃശൂർ ഇരിഞ്ഞാലക്കുട
തൃശൂർ എസ്എൻ നഗർ-ഇരിഞ്ഞാലക്കുട
തൃശൂർ വലപ്പാട്
തൃശൂർ തളിക്കുളം
തൃശൂർ വാടാനപ്പള്ളി-പുതുകുളങ്ങര
തൃശൂർ അരിമ്പൂർ
തൃശൂർ കുരിയച്ചിറ
തൃശൂർ ചേറ്റുപുഴ പാലം
തൃശൂർ അഞ്ചേരിച്ചിറ
തൃശൂർ നടത്തറ 2
തൃശൂർ നടത്തറ എൻ.എച്ച്
തൃശൂർ നെല്ലിക്കുന്ന്
തൃശൂർ സിവിൽ ലൈൻ റോഡ് 2
തൃശൂർ ചേറ്റുവ എം ഇ എസ് സെന്റർ ജങ്ഷൻ
തൃശൂർ റൗണ്ട് വെസ്റ്റ്, തൃശൂർ
തൃശൂർ കാളത്തോട്
തൃശൂർ പൂങ്കുന്നം
തൃശൂർ പാട്ടുരായ്ക്കൽ
തൃശൂർ പുഴക്കൽ
തൃശൂർ പെരിങ്ങാവ്, വിയ്യൂർ
തൃശൂർ വിമല കോളേജ്
തൃശൂർ മണത്തല, ചാവക്കാട്
തൃശൂർ തൈക്കാട്, ഗുരുവായൂർ
തൃശൂർ മുളംകുന്നത്തുകാവ് (കിളന്നൂർ)
തൃശൂർ അത്താണി ബൈപാസ് (തൃശൂർ-ഒറ്റപ്പാലം റോഡ്)
തൃശൂർ ചൂണ്ടൽ
തൃശൂർ കുന്നംകുളം
തൃശൂർ ചൊവ്വന്നൂർ
തൃശൂർ വെള്ളറക്കാട്
തൃശൂർ പോർക്കുളം
തൃശൂർ പഴയന്നൂർ (വാഴക്കോട്-ആലത്തൂർ റോഡ്)
തൃശൂർ ആക്കിക്കാവ് – പെരുമ്പിലാവ്
തൃശൂർ ചേലക്കര (വാഴക്കോട്-ആലത്തൂർ റോഡ്)
തൃശൂർ മുള്ളൂർക്കര, ആറ്റൂർ
തൃശൂർ കടവാളൂർ
തൃശൂർ തിരുവില്വാമല (പഴയന്നൂർ-ലക്കിടി റോഡ്)
തൃശൂർ ചെറുതുരുത്തി
തൃശൂർ തലശ്ശേരി, അരണാട്ടുകര
പാലക്കാട് വടക്കാഞ്ചേരി
പാലക്കാട് അയിനംപാടം
പാലക്കാട് വള്ളിയോട്
പാലക്കാട് മംഗലം പാലം
പാലക്കാട് വട്ടേക്കാട്
പാലക്കാട് നെടുമണി
പാലക്കാട് ആയക്കാട്
പാലക്കാട് കീഴച്ചിറ
പാലക്കാട് പഴയന്നൂർ റോഡ്, ആലത്തൂർ
പാലക്കാട് തത്തമംഗലം – പള്ളിമുക്ക്
പാലക്കാട് BEML(മേനോം പാരാ റോഡ്)
പാലക്കാട് പാത്തിക്കൽ
പാലക്കാട് പനയൂർ
പാലക്കാട് നല്ലേപ്പിള്ളി
പാലക്കാട് കിണാശ്ശേരി
പാലക്കാട് കടുംതുരുത്തി
പാലക്കാട് കൊഴിഞ്ഞാമ്പാറ
പാലക്കാട് വാവനൂർ
പാലക്കാട് കോട്ടായി
പാലക്കാട് മണപ്പുള്ളിക്കാവ്
പാലക്കാട് കൂട്ടുപാത, മരുത റോഡ്
പാലക്കാട് കൊടുവായൂർ റോഡ്, കുഴൽമന്തം
പാലക്കാട് ചക്കന്തറ
പാലക്കാട് ഒറ്റപ്പാലം
പാലക്കാട് തേനാരിപറമ്പ്, കൊടുവായൂർ-തൃപ്പല്ലൂർ റോഡ്
പാലക്കാട് മേപ്പറമ്പ്
പാലക്കാട് പത്തിരിപ്പാല (പിവിഡിഎസ്)
പാലക്കാട് പത്തിരിപ്പാല
പാലക്കാട് നെല്ലുകുത്തംകുളം
പാലക്കാട് ചുവന്ന ഗേറ്റ്
പാലക്കാട് ഗുരുവായൂർ റോഡ്, പട്ടാമ്പി
പാലക്കാട് മിത്രാനന്ദപുരം-ലക്കിടി
പാലക്കാട് മുരിക്കുംപറ്റ
പാലക്കാട് പറളി ചെക്ക് പോസ്റ്റ്
പാലക്കാട് മേലേ പട്ടാമ്പി
പാലക്കാട് പിരായിരി
പാലക്കാട് വല്ലപ്പുഴ
പാലക്കാട് കോങ്ങാട്
പാലക്കാട് ചെർപ്പളശ്ശേരി
പാലക്കാട് തിരുവഴിയോട്
പാലക്കാട് കൊപ്പം ജങ്- പാലക്കാട് 100 അടി Rd
പാലക്കാട് കാഞ്ഞിരണി (കോങ്ങാട്-ശ്രീകൃഷ്ണപുരം റോഡ്)
പാലക്കാട് കല്ലഞ്ചോല (പൊന്നംകോട്-കാരാകുറിശ്ശി റോഡ്)
പാലക്കാട് തെങ്കര (മണ്ണാർക്കാട്-ആനക്കട്ടി റോഡ്)
പാലക്കാട് നെല്ലിപ്പുഴ (മണ്ണാർക്കാട്-ആനക്കട്ടി റോഡ്)
പാലക്കാട് അലനല്ലൂർ
പാലക്കാട് കോട്ടപ്പള്ള
മലപ്പുറം കൂട്ടുമൂച്ചി
മലപ്പുറം നടുവട്ടം
മലപ്പുറം കരിപ്പറമ്പ്
മലപ്പുറം കാവിൽ പടി, എടപ്പാൾ
മലപ്പുറം പറമ്പിലങ്ങാടി
മലപ്പുറം പെരുന്തള്ളൂർ
മലപ്പുറം കടുങ്ങാത്തുകുണ്ട്
മലപ്പുറം കുറ്റിക്കലത്താണി
മലപ്പുറം കോട്ടപ്പുറം
മലപ്പുറം പുലാമന്തോൾ
മലപ്പുറം താഴെ പാലം, തിരൂർ
മലപ്പുറം ഓണപ്പുട, കുളത്തൂർ
മലപ്പുറം മൂന്നാക്കൽ
മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി
മലപ്പുറം മാനത്തുമംഗലം
മലപ്പുറം നടക്കാവ്, താനൂർ
മലപ്പുറം പെരിന്തൽമണ്ണ
മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം
മലപ്പുറം പടപ്പറമ്പ്
മലപ്പുറം തടത്തിൽ വളവ്
മലപ്പുറം എടരിക്കോട്
മലപ്പുറം കൊടക്കൽ
മലപ്പുറം ചട്ടിപ്പറമ്പ്
മലപ്പുറം പുത്തൂർ പാലം
മലപ്പുറം പെരുന്തള്ളൂർ-2
മലപ്പുറം മങ്കട, വെരുമ്പുലാക്കൽ
മലപ്പുറം കൂട്ടിലങ്ങാടി
മലപ്പുറം നൂറടി പാലം
മലപ്പുറം പരപ്പനങ്ങാടി
മലപ്പുറം കുറ്റാളൂർ
മലപ്പുറം KK Jn, ബിയ്യം
മലപ്പുറം കോണോമ്പാറ, മേൽമുറി
മലപ്പുറം മാറഞ്ചേരി
മലപ്പുറം കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്)
മലപ്പുറം കൊടക്കല്ല്, കുന്നുംപുറം
മലപ്പുറം പാണ്ടിക്കാട് (പയ്യപ്രമ്പ)
മലപ്പുറം വാഴപ്പാറപ്പടി
മലപ്പുറം തുറക്കൽ, മഞ്ചേരി
മലപ്പുറം കാടപ്പാടി വള്ളുവമ്പുറം
മലപ്പുറം ചങ്ങരംകുളം
മലപ്പുറം നെല്ലി പറമ്പ്, മഞ്ചേരി
മലപ്പുറം കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)
മലപ്പുറം ആലുങ്ങൽ, പുളിക്കൽ
മലപ്പുറം മൂച്ചിക്കച്ചോല, നടുവത്ത്
മലപ്പുറം ചെറുമൺ, എടവണ്ണ
മലപ്പുറം അരീക്കോട്
മലപ്പുറം എടവണ്ണപ്പാറ
മലപ്പുറം താഴെ ചന്തക്കുന്ന് (ജനതപ്പാടി പാടിക്കുന്ന്)
മലപ്പുറം പാലുണ്ട
കോഴിക്കോട് നല്ലളം
കോഴിക്കോട് ബേപ്പൂർ
കോഴിക്കോട് നല്ലൂർ
കോഴിക്കോട് മാത്തോട്ടം
കോഴിക്കോട് കല്ലായി
കോഴിക്കോട് വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
കോഴിക്കോട് സ്റ്റേഷൻ ലിങ്ക് റോഡ്
കോഴിക്കോട് കാലിക്കറ്റ് ബീച്ച്
കോഴിക്കോട് മാനാഞ്ചിറ(പിവിഡിഎസ്)
കോഴിക്കോട് പാവമണി റോഡ്
കോഴിക്കോട് മാനാഞ്ചിറ
കോഴിക്കോട് നരിക്കുനി
കോഴിക്കോട് ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
കോഴിക്കോട് കാവിൽ (ഓമശ്ശേരി-കൊടുവള്ളി റോഡ്)
കോഴിക്കോട് രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
കോഴിക്കോട് ചേവരമ്പലം
കോഴിക്കോട് വെള്ളിമാടുകുന്ന്
കോഴിക്കോട് കുന്നമംഗലം
കോഴിക്കോട് പാവങ്ങാട്
കോഴിക്കോട് മുക്കം (കൊടിയത്തൂർ)
കോഴിക്കോട് കട്ടാങ്ങൽ
കോഴിക്കോട് പൂനൂർ (യഥാർത്ഥ സ്ഥലനാമം – എരഞ്ഞിക്കൽ)
കോഴിക്കോട് മദ്രസ ബസാർ, കൊടുവള്ളി
കോഴിക്കോട് പൂളടിക്കുന്ന് ജന.(എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
കോഴിക്കോട് പന്തീർങ്കാവ് (മാങ്കാവ് റോഡ്)
കോഴിക്കോട് പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്)
കോഴിക്കോട് വട്ടക്കുണ്ടുങ്ങൽ
കോഴിക്കോട് കരിക്കംകുളം (കക്കഡോയി-ഏരഞ്ഞിപ്പാലം റോഡ്)
കോഴിക്കോട് നന്മണ്ട
കോഴിക്കോട് എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
കോഴിക്കോട് താഴെ ഓമശ്ശേരി
കോഴിക്കോട് ബാലുശ്ശേരി
കോഴിക്കോട് വട്ടോളി ബസാർ
കോഴിക്കോട് ഉള്ളിയേരി
കോഴിക്കോട് പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
കോഴിക്കോട് ഈങ്ങാപ്പുഴ
കോഴിക്കോട് കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
കോഴിക്കോട് നടുവണ്ണൂർ
കോഴിക്കോട് പയ്യോളി ബീച്ച് റോഡ്
കോഴിക്കോട് കീഴൂർ
കോഴിക്കോട് മേപ്പയ്യൂർ
കോഴിക്കോട് തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
കോഴിക്കോട് കക്കാട്
കോഴിക്കോട് പന്നിമുക്ക്
കോഴിക്കോട് പേരാമ്പ്ര
കോഴിക്കോട് സാൻഡ് ബാങ്ക്സ് റോഡ്-വടകര
കോഴിക്കോട് തിരുവള്ളൂർ
കോഴിക്കോട് 2/6 കൂത്താളി
കോഴിക്കോട് വടകര പഴയ ബസ് സ്റ്റാൻഡ്
കോഴിക്കോട് പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
കോഴിക്കോട് വില്ല്യാപ്പള്ളി
കോഴിക്കോട് കുയിമ്പിൽ, പാലേരി
കോഴിക്കോട് ചെറിയകുമ്പളം
കോഴിക്കോട് കുറ്റ്യാടി
കോഴിക്കോട് ഓർക്കാട്ടേരി
കോഴിക്കോട് എടച്ചേരി
കോഴിക്കോട് പൈക്കളങ്ങാടി, തൊട്ടിൽപ്പാലം
കോഴിക്കോട് കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
കോഴിക്കോട് കക്കട്ടിൽ
കോഴിക്കോട് മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
കോഴിക്കോട് നാദാപുരം
കോഴിക്കോട് കല്ലാച്ചി
കോഴിക്കോട് ചേറ്റുവെട്ടി, നാദാപുരം
പത്തനംതിട്ട റോഡ്
പത്തനംതിട്ട പത്തനംതിട്ട സ്റ്റേഡിയം ജങ്
പത്തനംതിട്ട പരുമല പള്ളി ജങ്ഷൻ
പത്തനംതിട്ട അബാൻ ജങ്, ശബരിമല റോഡ്
പത്തനംതിട്ട എലന്തൂർ ജങ്ഷൻ, കോഴഞ്ചേരി റോഡ്
പത്തനംതിട്ട ചിറ്റാർ ജങ്ഷൻ, തണ്ണിത്തോട് റോഡ്. ബസ് സ്റ്റാൻഡിന് സമീപം
പത്തനംതിട്ട കോഴഞ്ചേരി. തിരുവല്ല റോഡ്. പാലത്തിന് സമീപം
പത്തനംതിട്ട വടശ്ശേരിക്കര, ചിറ്റാർ റോഡ്
പത്തനംതിട്ട കുറ്റൂർ, തിരുവല്ല എം.സി.റോഡ്
പത്തനംതിട്ട വളഞ്ഞവട്ടം, കാവുംഭാഗം – മാവേലിക്കര റോഡ്
പത്തനംതിട്ട ബ്ലോക്ക്പടി
പത്തനംതിട്ട പെരുനാട് മാർക്കറ്റ് ജങ്.
പത്തനംതിട്ട പൊടിയാടി – നെടുമ്പ്രം, അമ്പലപ്പുഴ (എടത്വാ) – തിരുവല്ല റോഡ്
പത്തനംതിട്ട പെരുമ്ബുഴ, റാന്നി, പത്തനംതിട്ട റോഡ്
പത്തനംതിട്ട ക്രോസ്, തിരുവല്ല
പത്തനംതിട്ട ഇടിഞ്ഞില്ലം (കാവുംഭാഗം റോഡ്)
പത്തനംതിട്ട അങ്ങാടിമുക്ക്, റാന്നി. കോഴഞ്ചേരി റോഡ്
പത്തനംതിട്ട ഇരവിപേരൂർ, തിരുവല്ല റോഡ്
പത്തനംതിട്ട തടിയൂർ, തിരുവല്ല റോഡ്
പത്തനംതിട്ട ഇട്ടിയപ്പാറ, റാന്നി
പത്തനംതിട്ട തോട്ടഭാഗം, തിരുവല്ല റോഡ്
പത്തനംതിട്ട ബൈപ്പാസ് റോഡ്, ചങ്ങനാശ്ശേരി റോഡ്
പത്തനംതിട്ട വെണ്ണിക്കുളം, തിരുവല്ല റോഡ്
പത്തനംതിട്ട ചിലങ്ക ജങ്
പത്തനംതിട്ട പെരുന്തുരുത്തി, തിരുവല്ല – ചങ്ങനാശ്ശേരി റോഡ്
പത്തനംതിട്ട ചാലപ്പള്ളി, മല്ലപ്പള്ളി റോഡ്
പത്തനംതിട്ട മന്ദമരുതി ജങ്ഷൻ, പൊൻകുന്നം റോഡ്
പത്തനംതിട്ട വെച്ചൂച്ചിറ, മണ്ണടിശാല നവോദയ സ്കൂൾ റോഡ്
പത്തനംതിട്ട കുന്നന്താനം ജങ്, മല്ലപ്പള്ളി റോഡ്
പത്തനംതിട്ട മല്ലപ്പള്ളി, തിരുവല്ല റോഡ്
പത്തനംതിട്ട ചുങ്കപ്പാറ ജങ്ഷൻ, മല്ലപ്പള്ളി റോഡ്
പത്തനംതിട്ട നെടുങ്ങാടപ്പള്ളി, ചങ്ങനാശേരി റോഡ്
ആലപ്പുഴ മുക്കട ജങ്
ആലപ്പുഴ കായംകുളം ഗവ.ആശുപത്രി Rd
ആലപ്പുഴ ചാരുംമൂട്
ആലപ്പുഴ പുല്ലുകുളങ്ങര
ആലപ്പുഴ കറ്റാനം
ആലപ്പുഴ കുറ്റിത്തെരുവ് ജങ്
ആലപ്പുഴ മുതുകുളം ഹൈസ്കൂൾ ജങ്ഷൻ
ആലപ്പുഴ മാങ്ങാം കുഴിയിൽ
ആലപ്പുഴ തട്ടാരമ്പലം
ആലപ്പുഴ ചൂണ്ടുപാലക ജങ്ഷൻ മുട്ടം
ആലപ്പുഴ കൊല്ലകടവ്
ആലപ്പുഴ മിഷേൽ ജംഗ്ഷൻ
ആലപ്പുഴ തൃക്കുന്നപ്പുഴ
ആലപ്പുഴ ഐക്യ ജംഗ്ഷൻ
ആലപ്പുഴ മാധവ ജങ്ഷൻ
ആലപ്പുഴ മുളക്കുഴ
ആലപ്പുഴ നങ്ങ്യാർകുളങ്ങര (തൃക്കുന്നപ്പുഴ റോഡ്)
ആലപ്പുഴ മാർക്കറ്റ്ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ
ആലപ്പുഴ വീയപുരം
ആലപ്പുഴ മാന്നാർ
ആലപ്പുഴ കല്ലിശ്ശേരി
ആലപ്പുഴ എടത്വാ
ആലപ്പുഴ തോട്ടപ്പള്ളി
ആലപ്പുഴ അമ്പലപ്പുഴ (എടത്വാ റോഡ്)
ആലപ്പുഴ വളഞ്ഞവഴി (എസ്എൻ കവല)
ആലപ്പുഴ കൈചൂണ്ടി
ആലപ്പുഴ കൈതവൻ, കളർകോട്
ആലപ്പുഴ വലിയകുളം ജങ്ഷൻ
ആലപ്പുഴ സക്കറിയ ബസാർ
ആലപ്പുഴ പവർ ഹൗസ് പാലം
ആലപ്പുഴ ജില്ലാ കോടതി ആലപ്പുഴ
ആലപ്പുഴ വല്യചുടുകാട്
ആലപ്പുഴ ഇരുമ്പ് പാലം
ആലപ്പുഴ മുഹമ്മ
ആലപ്പുഴ തണ്ണീർമുക്കം ബണ്ട്
ആലപ്പുഴ ചേർത്തല കോടതി ജങ്ഷൻ
ആലപ്പുഴ കാട്ടൂർ
ആലപ്പുഴ ശക്തീശ്വരൻ ജങ്ഷൻ
ആലപ്പുഴ തുറവൂർ ടിഡി ജംഗ്ഷൻ
ആലപ്പുഴ തൈക്കാട്ടുശേരി ഫെറി
ആലപ്പുഴ അരൂക്കുറ്റി പാലം