വാഹനാപകടവുമായി ബന്ധപ്പെട്ട് തര്‍ക്കം; കോട്ടയം ഈരാറ്റുപേട്ടയില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിൽ ഗതാഗത സ്തംഭനം ഉണ്ടായി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഈരാറ്റുപേട്ടയില്‍ കൂട്ടത്തല്ല്.

വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറെ നേരം ഗതാഗത സ്തംഭനം ഉണ്ടായി.

ആദ്യം ഉണ്ടായ വാക്കു തര്‍ക്കം പിന്നീട് കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു.